¡Sorpréndeme!

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കും, ബിജെപിക്ക് തിരിച്ചടി | News of the Day | OneIndia Malayalam

2018-11-02 378 Dailymotion

state intelligence predicts congress victory in mp
കഴിഞ്ഞ 15 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബിജെപിയുടെ കോട്ടകളിലെല്ലാം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്തെ 128 സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നും അതിനിയും വര്‍ധിക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു.